ലിസി

ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ

Monday, 26 September 2011

മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

No comments:

Post a Comment

Pages